സമ്മാനങ്ങള്‍ വിതരണംചെയ്‌തു
കീഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്‌കൂളിലെ വായനവാരാചരണത്തിന്റെ സമാപനവും വായനവാരാചരണത്തോടനുബന്ധിച്ച് നടത്തിയ വായനമത്സരം, ക്വിസ്‌മത്സരം, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാങ്ങോട്ടില്‍ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ് സി. സൈതാലി അധ്യക്ഷനായി. പി. സുഹറ, പി.കെ. റുഖിയ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment