Saturday, November 10, 2007

കിഴാറ്റൂര്‍ ഒന്നാമത്

മങ്കടയില്‍ നടന്ന മലപ്പുറംജില്ലാ കേരളോത്സവം കാലാമേളയില്‍ 48 പൊയിന്‍റുമായി കിഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്‍‌മായി . വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.കെ.കുഞ്ഞു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

1 comment:

ശ്രീലാല്‍ said...

ഹൈ.. കീഴാറ്റൂരാര് കലക്ക്ണ്ണ്ടല്ലോ.. :)