മുതുകുര്‍ശ്ശിക്കാവ് അയ്യപ്പഷേത്രത്തിലെ മണ്ഡലതാലപ്പൊലി 2008 ജനുവരി എട്ടുമുതല്‍ പന്ത്രണ്ട്‌വരെ ആഘോഷിക്കും.ഇതുസംബന്ധിച്ചു ചേര്‍ന്നയോഗത്തില്‍ പി.ഐ.നായര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍:പി.ഐ നായര്‍(പ്രസി), കിഴാറ്റൂര്‍അനിയന്‍,എം.ശ്രീകുമാരനുണ്ണി,പി.വിശ്വനാഥന്‍,വി.എം.ദാമോദരന്‍ നമ്പൂതിരി(വൈപ്രസി)
കുന്നനേഴി സേതുമാധവന്‍(സെക്ര)പി.ശ്രീജിത്ത്,പി.വേണുഗോപാല്‍,കെ.രാജീവ്,പി ഉണ്ണികൃഷ്ണന്‍(ജോസെക്ര)
കെ.ബാലസുബ്രഹ്മണ്യന്‍(ട്രഷറര്‍).
2 comments:
ചേട്ടോയ്, ഈ കീഴാറ്റൂര്‍ ഏതു ജില്ലേലാന്നു പറ.. കണ്ണൂരുള്ള കീഴാറ്റൂരാണോ ?
അപ്പം ചോദിക്കും നിങ്ങളീ കണ്ണൂരേ കീഴാറ്റൂരുകാരണോന്ന്.. ?
അല്ല. എങ്കിലും അറിഞ്ഞിരിക്കാലോ.. :)
ശ്രീലാലെ...
മുകളിലുന്ണ്ടല്ലോ...
മലപ്പുറത്താണേ....യ്
Post a Comment