*പോരാളി സംഗമം മുഖാംപടിയില്‍ നടന്നു.
*മുതുകുര്‍ശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു പണം കവര്‍ന്നു. ചുറ്റബലത്തിനും പുറത്തുമായുള്ള മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നത്.നഷ്ടപെട്ട സംഖ്യ എത്രയെന്ന് കണക്കാകാന്‍ കഴിഞ്ഞിട്ടില്ല. മേലാറ്റൂര്‍ എസ് ഐ യും സഘവും സ്ഥലം സന്ദര്‍ശിച്ചു.*
No comments:
Post a Comment