പേപ്പര്‍ബാഗ് നിര്‍മാണ യൂണിറ്റ് തുടങ്ങി
പൂന്താനം സ്‌മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭമായി തുടങ്ങിയ പേപ്പര്‍ബാഗ് നിര്‍മാണ യൂണിറ്റ് വാര്‍ഡ് മെമ്പര്‍ കെ. രമാദേവി ഉദ്‌ഘാടനം ചെയ്‌തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.എം. വിജയകുമാര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കീഴാറ്റൂര്‍ അനിയന്‍, എം. ശ്രീകുമാരനുണ്ണി, പാറമ്മല്‍ കുഞ്ഞിപ്പ, എം. വിജയലക്ഷ്‌മി, സന്ധ്യ, പി. വേണുഗോപാല്‍, പി.എസ്. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.
1 comment:
റഫീക്,
നല്ല സംരംഭം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയാൻ പേപ്പർ ബാഗുകൾ പ്രചരിക്ക്ണ്ടത് ആവശ്യം തന്നെ. താങ്കൾക്ക് ആ പ്രോജക്റ്റിന്റെ വിശദവിവരം (മുതൽ മുടക്കെത്ര, അതിന്റെ സാങ്കേതികവിദ്യ എവിടെ നിന്നും ലഭിക്കും, മെഷീനറി എവിടെനിന്നും ലഭിക്കും തുടങ്ങിയ വിവരങ്ങൾ) ഗ്രന്ഥാലയത്തിൽ നിന്നും തിരക്കി ഒരു പോസ്റ്റായി ഇടാമോ? അങ്ങനെയ്യായാൽ അത് പുതുതായി ഈ മേഖലയിലേയ്ക്ക് വരുന്ന സംഘങ്ങൾക്കും തൊഴിൽ സംരംഭകർക്കും അറിവു പകരും എന്നു തോന്നുന്നു?.
Post a Comment