പാലംപണി അവസാന ഘട്ടത്തില്‍
(ചിത്രങ്ങള്‍-ഫൈസല്‍.എം.ടി)
വെള്ളിയാര്‍ പുഴയുടെ മണിയാണീരിക്കടവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന
പാലത്തിന്‍റെ അവസാന സ്പാനിന്‍റെ കോണ്‍ക്രീറ്റ് ശനിയാഴ്ച്ച നടന്നു.
നാല് സ്പാനുകളുള്ള പാലത്തിന്‍റെ മൂന്ന് സ്പാനിന്‍റെ നിര്‍മ്മാണം നേരത്തെ
പൂര്‍ത്തിയായിരുന്നു.
പാലത്തിനിരുവശമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണംകൂടി പൂര്‍ത്തീകരിച്ച്.മാര്‍ച്ച് അവസാനത്തോടേ ഗതാഗതയോഗ്യമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.പാലംനിര്‍മ്മാണത്തിന്‍റെ അവസാനഘട്ടം
ആഘോഷപൂര്‍വ്വംകൊണ്ടാടാനുള്ള ഒരുക്കത്തിലാണ് കിഴാറ്റൂര്‍-മേലാറ്റൂര്‍ നിവാസികള്‍.
4 comments:
പാലം വന്നല്ലോ. അപ്പോ... ഇനി അങ്ങോട്ടും ഇങ്ങോട്ടും ആകാമല്ലോ ?!
nannaayi
Ithu kizhattur-nte purogathikku valare sahaayakamayirikkum! Theercha!
Rafeeq you are doing a wonderful job. Kizhattur-nte visheshangal web-il ethichathinu oraayiram nanni :-)
പാലത്തിന്റെ ഉദ്ങടനം കഴിഞ്ഞു.പുതിയ ഫോട്ടോസ് ഒന്നും ഇല്ലേ രഫീകെ?.
Post a Comment