ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്കൂള്‍ സില്‍വര്‍ജൂബിലി ഫിബ്രവരി,
ഏപ്രില്‍ മാസങ്ങളില്‍ ആഘോഷിക്കും.പരിപാടികളുടെ കാര്യക്ഷമമായ
നടത്തിപ്പിനുവേണ്ടി സി.അസീസ്(ചെയ),സി.ഇബ്രാഹിം,കെ.ഉമ്മര്‍,സി.സൈതലവി(വൈ.ചെയ)
എ.മോഹന്‍ദാസ്(കണ്‍)വി.പി.സുലൈമാന്‍ഹാജി,സി.മുഹമ്മദ് മുസ്തഫ,
സി.കെ.മുഹമ്മദ് നിസാര്‍(ജോ.കണ്‍),സി.ടി.ഹമീദ്(ഖജാ)
എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
No comments:
Post a Comment