ഫുട്ബോള്‍ ടൂര്‍ണമെന്‍റ്
കച്ചീരി അബ്ദുസലാം മെമ്മോറിയല്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടി കീഴാറ്റൂര്‍ നെഹ്‌റു യുവക് സ്പോര്‍ട്സ് ക്ല്ബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവന്‍സ്ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജ്നുവരി മൂന്നാം വാരത്തില്‍ ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് .ഫോണ്‍: 9946525654
No comments:
Post a Comment