വായനാ മത്സരം
ലൈബ്രറി കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു.പി.വിഭാഗം വായനാ മത്സരം.കിഴാറ്റൂര്‍ പൂന്താനസ്മാരക ഗ്രന്ഥാലയത്തില്‍ സി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എം.വിജയകുമാര്‍ അധ്യക്ഷനായിരുന്നു.മത്സരത്തില്‍ കെ.കെ.സഹ്‌ല നര്‍ഗീസ്,പി,നീതു,കെ.അനുശ്രീ,കെ.അഞ്ജുകൃഷ്ണ എന്നിവര്‍ യഥാക്രമംഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടി.
No comments:
Post a Comment