പൂന്താനസ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയസാഹിത്യ അരങ്ങ് ഗ്രന്ഥലോകം പത്രാധിപര്‍ പ്രൊഫ:പാലകീഴ് നാരായണന്‍ഉദ്ഘാടനം ചെയ്തു.കീഴാറ്റൂര്‍ അനിയന്‍ അധ്യക്ഷനായിരുന്നു.
യുവ കഥാകൃത്ത് എന്‍.പ്രദീപ് കുമാറിന്‍റെ കഥകളെ കുറിച്ച് മേലാറ്റൂര്‍ രാധാകൃഷ്ണന്‍വിഷയം അവതരിപ്പിച്ചു.മാങ്ങോട്ടില്‍ബാലകൃഷ്ണന്‍,എം.രാമദാസ്എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു. കഥാകൃത്ത് എന്‍.പ്രദീപ് കുമാര്‍ മറുപടി പ്രസംഗം നടത്തി.കെ.എം.വിജയകുമാര്‍ സ്വാഗതവും പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment