Monday, December 24, 2007

പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി.

കിഴാറ്റൂര്‍ പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം ഫുട്ബോള്‍ താരം ഷറഫലി നിര്‍വഹിച്ചു.എം.എല്‍.എ വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തിനു ശേഷംനാട്ടുകാരുടെ ഫുട്ബോള്‍ മത്സരം നടന്നു.

4 comments:

Unknown said...

റഫീക്ക്,

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

അലി said...

പുതുവത്സരാശംസകള്‍!

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

Unknown said...

ഇത് ദീപു മേലാറ്റൂര്‍....

റഫീക്ക്..എനിക്കു കിഴാറ്റൂരുമായി വളരെ നല്ല ബന്ധമാണുള്ളത്...എന്റെ അമ്മാവന്റെ വീട് അവീടെയാണ്...പരിയാരത്ത് തറവാട്...

റഫീക്കിന്റെ സംരംഭം...നന്നായിട്ടുണ്ട്...തുടര്‍ന്നു പ്രവര്‍ത്തീക്കാന്‍...സര്‍വേശ്വരന്‍...ശക്തി നല്‍കട്ടെ...

സ്നേഹത്തോടെ...എന്നും കൂടെ

ദീപുമേലാറ്റൂര്‍