പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി.
കിഴാറ്റൂര്‍ പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഫുട്ബോള്‍ താരം ഷറഫലി നിര്‍വഹിച്ചു.എം.എല്‍.എ വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തിനു ശേഷംനാട്ടുകാരുടെ ഫുട്ബോള്‍ മത്സരം നടന്നു.
4 comments:
റഫീക്ക്,
ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍!
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........
ഇത് ദീപു മേലാറ്റൂര്‍....
റഫീക്ക്..എനിക്കു കിഴാറ്റൂരുമായി വളരെ നല്ല ബന്ധമാണുള്ളത്...എന്റെ അമ്മാവന്റെ വീട് അവീടെയാണ്...പരിയാരത്ത് തറവാട്...
റഫീക്കിന്റെ സംരംഭം...നന്നായിട്ടുണ്ട്...തുടര്‍ന്നു പ്രവര്‍ത്തീക്കാന്‍...സര്വേശ്വരന്...ശക്തി നല്കട്ടെ...
സ്നേഹത്തോടെ...എന്നും കൂടെ
ദീപുമേലാറ്റൂര്‍
Post a Comment